തിരുവനന്തപുരത്ത് ഇരുചക്രവാഹന ഷോറൂമിൽ വൻ അഗ്നിബാധ. പിഎംജിയിലെ സ്കൂട്ടർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.......
നിയമസഭാ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് ലോഗിൻ വിഷയത്തിൽ പ്രതിഷേധിച്ച ആറ് ജീവനക്കാരെ അന്യായമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്, പ്രതിപക്ഷ സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ (KLSA) 2025 ജൂൺ 9-ന് ആഹ്വാനം ചെയ്ത ലോഗൗട്ട് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു. സമയപരിധി പാലിച്ച് നോട്ടീസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അനുമതി നിഷേധിച്ചതിനെ തുടർന്ന്, 18 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയാണ് ഇത്തവണ പ്രതിഷേധത്തിന് അനുമതി തേടിയതെങ്കിലും വീണ്ടും നിഷേധിക്കുകയായിരുന്നു.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ......
ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ കാര്യങ്ങളിലെ സങ്കീർണ്ണതകളും വ്യക്തിബന്ധങ്ങളും ഒരുപോലെ വ്യക്തമാക്കിയ ഒരു നിമിഷത്തിൽ, കോൺഗ്രസ് എം.പി. ശശി തരൂർ തന്റെ മകൻ ഇഷാൻ തരൂരിന്റെ, വാഷിംഗ്ടൺ പോസ്റ്റിലെ പത്രപ്രവർത്തകന്റെ, ചോദ്യത്തിന് മറുപടി നൽകി. ......
മുൻ കെ.പി.സി.സി. പ്രസിഡണ്ടും രാജ്യസഭാംഗവും നിയമസഭാംഗവുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള നമ്മളെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
അഞ്ചും ഏഴും കേരള നിയമസഭകളിൽ അടൂരിൽ നിന്ന് എം.എൽ.എ. ......
കൊച്ചി: (06.06.25) സ്പെയിനിലെ ബാഴ്സിലോണക്ക് സമീപമുള്ള ലോററ്റ് ഡി മാര്‍ ല്‍ നടക്കുന്ന വേള്‍ഡ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രൊഫസറും, ഐഎംഎ കൊച്ചി ജോയിന്റ് സെക്രട്ടറിയുമായ ഡോ. ആല്വിന് ആന്റണി സ്പ്രിന്റ് ഇനങ്ങളില്‍ ട്രാക്കിലിറങ്ങും. ......
തെലുങ്ക് നടനും നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജിയാണ് വധു. ഹൈദരാബാദിലെ സ്വവസതിയിലായിരുന്നു ചടങ്ങുകൾ.തെലുങ്ക് പാരമ്പര്യങ്ങളെ മാനിച്ചുകൊണ്ട് പുലർച്ചെ മൂന്ന് മണിയോടെയാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ഏതാനും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.വിവാഹത്തിന് ദമ്പതികൾ വെളുത്ത വസ്ത്രങ്ങളിലാണ് എത്തിയത്. അഖിൽ അക്കിനേനി വെളുത്ത കുർത്തയും ദോത്തിയും അംഗവസ്ത്രവും ധരിച്ചിരുന്നു. ......
പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. ......
കുത്തുപറമ്പ് : പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ് അറ്റകുറ്റ പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിനടിയിൽ കുടുങ്ങിയായിരുന്നു മരണം. ......
കേരളത്തിന് പുറത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളുടെ നേർചിത്രമായി മാറുകയാണ് ജോസ് എന്ന അക്കൗണ്ടന്റിന്റെ ജീവിതം. മികച്ച ജീവിത സാഹചര്യങ്ങൾ തേടി ബാംഗ്ലൂരിലെത്തിയ ജോസിന്, മതപരമായ വിവേചനങ്ങളും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകളും കാരണം ദുരിതപൂർണ്ണമായ ജീവിതം നയിക്കേണ്ടി വരികയാണ്.
റെയിൽവേ സ്റ്റേഷനിൽ പ്രതീക്ഷകളോടെയാണ് ജോസ് ബാംഗ്ലൂരിൽ കാലുകുത്തിയത്. ......
കൊച്ചി: പരിസ്ഥിതിദിനത്തില്‍ ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് പ്രഭാഷണം സംഘടിപ്പിച്ച് അസറ്റ് ഹോംസ് പ്രകൃതിയും മനുഷ്യനും തമ്മില്‍ അഥവാ നേച്വറും കള്‍ച്ചറും തമ്മിലുള്ള ബന്ധവും സംഭാഷണവും ഏറെ പ്രധാനമാണെന്ന് കവിയും എഴുത്തുകാരനുമായ പി. എന്‍ ഗോപീകൃഷണന്. ......